വൈറലാകുന്ന ആഷ്-റൺബീർ ഫോട്ടോഷൂട്ട്

ഐശ്വര്യ റായിയുടെ ഗ്ലാമർ ലുക്കും പാക്കിസ്ഥാൻ താരം ഫവദ് ഖാന്റെ സാന്നിദ്ധ്യവും കാരണം പ്രദർശനത്തിന് മുമ്പേ ചർച്ചാ വിഷയമായ കരൺ ജോഹർ ചിത്രം ഏ ദിൽ ഹേ മുഷ്‌കിലിന്റെ ഫോട്ടോ ഷൂട്ടും വൈറലാകുന്നു. രൺബീർ കപൂറും ഐശ്വര്യ രായിയും ചേർന്നുള്ള ഹോട്ട് ലുക്ക് ഫോട്ടോസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here