മഹേഷിന്റെ ജിംസി ഇനി ഓട്ടോ ഡ്രൈവര്‍

മഹേഷിന്റെ പ്രതികാരം നായിക അപര്‍ണ്ണ ബാലമുരളി ഓട്ടോ ഡ്രൈവറാകുന്നു. തൃശ്ശിവപേരൂര്‍ ക്ലിപ്തം എന്ന ചിത്രത്തിലാണ് അപര്‍ണ്ണ ഈ വ്യത്യസ്ത വേഷത്തിലെത്തുന്നത്. നവാഗതനായ രതീഷ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആസിഫ് അലിയാണ് ചിത്രത്തിലെ നായകന്. ചെമ്പന്‍ വിനോദ് ജോസ്, ഇര്‍ഷാദ്, ബാബുരാജ്, ടിനി ടോം, ശ്രീജിത്ത് രവി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here