‘വുൾവ്‌സ് അറ്റ് ദ ഡോർ’ ട്രെയിലർ എത്തി

നിരവധി കൊലപാതകങ്ങൾ കൊണ്ട് ലോകത്തെ നടുക്കിയ മാൻഷൻ ഫാമിലിയെ ആസ്പദമാക്കി വാർണർ ബ്രോസ് നിർമ്മിക്കുന്ന ‘വുൾവ്‌സ് അറ്റ് ദ ഡോർ’ എന്ന ചിത്രത്തിന്റെ ട്രെയിലർ എത്തി. അനബെൽ എന്ന ഹിറ്റ് ഹൊറർ ചിത്രത്തിന് ശേഷം ജോൺ ആർ ലിയോണെറ്റ് സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും ‘വുൾവ്‌സ് അറ്റ് ദ ഡോർ’.
wolves at the door, trailer, anabelle, horror film,
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here