ഹിസ് എക്സലൻസി വേണ്ട ഇനി ഓണറബിൾ

ഗവർണരുടെ മുന്നിൽ ചേർക്കുന്ന ‘ഹിസ് എക്സലൻസി’ എന്ന പദത്തിന് വിട. ഇനി മുതൽ ഗവർണ്ണർ എന്ന പദവിക്ക് മുന്നിൽ ‘ഓണറബിൾ’ എന്നാണ് ചേർക്കേണ്ടത്. തമിഴ്നാട് ഗവർണ്ണർ വിദ്യാസാഗർ റാവുവിന്റേതാണ് ഉത്തരവ്.
തമിഴ്നാട്ടിൽ ‘ഗവർണ്ണർ’ എന്ന പദവിക്ക് മുന്നിൽ ‘ഹിസ് എക്സലൻസി’ എന്ന് ചേർത്തിരുന്നു. വർഷങ്ങൾ പഴക്കമുള്ള ഈ കീഴ് വഴക്കത്തിന് ഇതോടെ അന്ത്യം. ഉത്തരവ് ചുവടെ ചേർക്കുന്നു.
governer, TN
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here