സണ്ണി ലിയോണിന്റെ ആദ്യ നായകൻ ഈ മലയാളി യുവതാരം

ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ആദ്യ നായകൻ മലയാളത്തിലെ ഒരു യുവ താരമാണെന്ന് എത്ര പേർക്കറിയാം. എല്ലാ വരും കരുതുന്നതുപോലെ ജിസം 2 അല്ല സണ്ണിലിയോണിന്റെ ആദ്യ ചിത്രം. അമേരിക്കൻ സംവിധായകൻ മാർക്ക് റേറ്റിങിന്റെ പൈറേറ്റ്‌സ് ബ്ലഡ് എന്ന ചിത്രമാണ് സണ്ണിയുടെ അരങ്ങേറ്റ ചിത്രം. ഇതിലെ നായകനായി സണ്ണിക്കൊപ്പമെത്തിയത് മലയാളത്തിന്റെ യുവതാരം നിഷാന്ത് സാഗറാണ് സണിണിയുടെ ആദ്യ നായകൻ.
sunny leone, Malayali Actor, Nishand Sagar, Bollywood
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here