Advertisement

വടക്കാഞ്ചേരി പീഡനം: അന്വേഷണത്തില്‍ വീഴ്ചയുണ്ടായി

November 4, 2016
1 minute Read
rape bhagyalakshmi

യുവതിയെ സിപിഎം കൗണ്‍സിലര്‍ അടക്കമുള്ള സംഘം ബലാത്സംഘം  ചെയ്ത് കേസില്‍ വീഴ്ചയുണ്ടെയെന്ന് റേഞ്ച് ഐജിയുടെ നേതൃത്വത്തില്‍ കൂടിയ യോഗത്തില്‍ വിലയിരുത്തല്‍. കേസിന്റെ എല്ലാ വശങ്ങളും അന്വേഷിച്ച് മുന്നോട്ട് പോകാന്‍ പോലീസിന് ആയില്ല,. അന്വേഷണത്തില്‍ ജാഗ്രതകുറവ് ഉണ്ടായി.

കേസില്‍ സമഗ്ര അന്വേഷണം നടത്തും. ഇതിന്റെ ആദ്യപടിയായാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്

Rape case | police | crime

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top