അണ്ടർ 12 ക്രിക്കറ്റ് ടീമിലെ അഗംമാണ് ഈ 4 വയസ്സുകാരൻ !!

ഷയാൻ ജമാൽ എന്ന ഈ നാല് വയസ്സുകാരൻ ക്രിക്കറ്റ് കളിക്കുന്നത് കണ്ടാൽ നിങ്ങൾ അത്ഭുതപ്പെടും. അത്ര പെർഫക്ഷനോടെയാണ് ഷയാന്റെ ഒരോ ഷോട്ടും.
വിരാട് കോഹ്ലിയുടെ കടുത്ത ആരാധകനായ ഈ നാല് വയസ്സുകാരൻ അണ്ടർ 12 സ്കൂൾ ക്രിക്കറ്റ് ടീമിലെ അംഗമാണ്.
ബാറ്റിങ്ങിൽ മാത്രമല്ല ഫീൽഡിങ്ങിലും മിടുക്കനാണ് ഷയാൻ. നിലവിൽ അച്ഛനാണ് ഷയാന്റെ കോച്ച്.
Subscribe to watch more
4 year old cricketer, member of under 12 cricket team
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here