ബംഗ്ലൂരുവിലെ ആഡംബര വിവാഹത്തിൽ പങ്കെടുക്കേണ്ടെന്ന് ബിജെപി

കർണാടകയിലെ ബിജെപി നേതാവ് ജി ജനാർദ്ദന റെഡ്ഡിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കരുതെന്ന് നേതാക്കളോട് കേന്ദ്ര നേതൃത്വം. ആഡംബര വിവാഹമാണെന്ന ആരോപണം ഉയർന്നതിനെ തടുടർന്നാണ് ചടങ്ങിൽ പങ്കെടുക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്.
500 കോടി രൂപ ചെലവഴിച്ചുള്ള വിവാഹം നടക്കുന്നത് നവംബർ 16 നാണ്. ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായ ഗ്രൂപ്പിന്റെ ഉടമ രാജീവ് റെഡ്ഡിയാണ് ജനാർദ്ദന റെഡ്ഡിയുടെ മകളഎ വിവാഹം ചെയ്യുന്നത്.
19 കോടി രൂപയുടെ വിവാഹസാരിയാണ് മകൾക്കായി റെഡ്ഡി വാങ്ങിയത്. 90 കോടി രൂപയുടെ ആഭരണങ്ങളും മകൾക്കായി വാങ്ങിയിട്ടുണ്ട്. വിവാഹ ക്ഷണക്കത്ത് എൽസിഡി രൂപത്തിലായിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here