സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ ശ്രമം- പിണറായി വിജയന്‍

സഹകരണ ബാങ്കുകളെ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് കേന്ദ്ര സര്‍ക്കാറിന്റേതെന്ന് പിണറായി വിജയന്‍ ആരോപിച്ചു. സഹകരണ ബാങ്കുകള്‍ കള്ളപ്പണത്തിന്റെ കേന്ദ്രമാണെന്ന വാദം ശുദ്ധ അസംബന്ധമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. തോട്ടം തൊഴിലാളികളുടെ കൂലി പ്രശ്നം പരിഹരിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് പണം കൈമാറണംമെന്നും കളക്ടര്‍ തൊഴിലാളികള്‍ക്ക് പണം വിതരണം ചെയ്യണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു
pinarayi vijayan press meet
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here