പി വി സിന്ധു ചൈന ഓപ്പൺ സൂപ്പർ സീരീസിന്റെ സെമി ഫൈനലിൽ

ഒളിമ്പിക്‌സ് വെള്ളിമെഡൽ ജേതാവ് പി വി സിന്ധു ചൈന ഓപ്പൺ സൂപ്പർ സീരീസിന്റെ സെമിമിഫൈനലിൽ കടന്നു. ക്വാർട്ടറിൽ ചൈനയുടെ താരം ബിങ്ക്ജിയൊ ഹിയെ പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ മുന്നേറ്റം. സ്‌കോർ; 22-20, 21-10. റിയോ ഒളിമ്പിക്‌സിലെ വെള്ളിമെഡൽ നേട്ടത്തിന് ശേഷം സിന്ധു പങ്കെടുക്കുന്ന മൂന്നാമത്തെ ടൂർണമെന്റാണ് ചൈന ഓപ്പൺ സൂപ്പർ സീരീസ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here