നോട്ട് നിരോധനം: പാര്‍ലമെന്റില്‍ പ്രതിഷേധം

നോട്ട് അസാധുവാക്കിയ വിഷയത്തിൽ പാർലമെൻറിൽ പ്രതിഷേധം. വിഷയം ഉന്നയിച്ച് രാജ്യസഭയിലും ലോക്സഭയിലും പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. പണത്തിനായി ക്യൂ നിൽക്കവെ മരിച്ചവർക്കായി അനുശോചന പ്രമേയം അവതരിപ്പിക്കണമെന്ന് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. ബഹളത്തെ തുടർന്ന് രണ്ട് തവണ തടസപ്പെട്ട രാജ്യസഭ ഉച്ചവരെ നിർത്തിവെച്ചിരിക്കുകയായിരുന്നു
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here