‘ബീറ്റ് മി’… പാകിസ്ഥാനി സ്ത്രീകളുടെ വ്യത്യസ്തമായ ക്യാംപെയിൻ

ഗാർഹിക പീഡനത്തിനെതിരെ ക്യാംപെയിനുമായി എത്തിയിരിക്കുകയാണ്
യുഎൻ വുമൻ പാകിസ്ഥാൻ. പാകിസ്ഥാനിൽ നടക്കുന്ന പീഡനങ്ങളെ ലക്ഷ്യം വച്ച് ഒരുക്കിയിരിക്കുന്ന ഈ വീഡിയോയിൽ, പാകിസ്ഥാൻ താരങ്ങളായ മീഷ ഷാഫി, മോമിന മുസ്‌തെഹ്‌സാൻ, നസീം ഹാമിദ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. വീഡിയോ കാണാം …..
Subscribe to watch more
beat me video by UN women pakistan
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here