പടക്കനിര്‍മ്മാണ ശാലയില്‍ സ്ഫോടനം-10മരണം

തിരുച്ചിറപ്പള്ളിയിലെ പടക്കനിര്‍മ്മാണ ശാലയില്‍ സ്ഫോടനം . പത്ത മരണം. നാല് പേരെ രക്ഷപ്പെടുത്തി. ഫാക്ടറിയില്‍24പേര്‍ ഉണ്ടായിരുന്നുവെന്നാണ് സൂചന. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. അകത്ത് പത്ത് പേര്‍ കുടങ്ങിക്കിടക്കുകയാണ്.സ്ഫോടനത്തില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here