പാചകവാതകവില വര്‍ദ്ധിപ്പിച്ചു

രാജ്യത്ത് പാചകവാതകവില വര്‍ദ്ധിപ്പിച്ചു. സബ്സിഡിയുള്ള പാചകവാതകത്തിന് 2.07രൂപയാണ് കൂട്ടിയത്. ആറുമാസത്തിനിടെ ഏഴാം തവണയാണ് പാചകവാതകത്തിന്റെ വില വര്‍ദ്ധിപ്പിക്കുന്നത്. സബ്സിഡി ഇല്ലാത്ത പാചകവാതകത്തിന് 54.5 രൂപയും വര്‍ദ്ധിപ്പിച്ചു. സബ്സിഡി ഇല്ലാത്ത പാചവ വാതകത്തിന്റെ വില ഇതോടെ 432.71 രൂപയായി.
lpg rate hiked,gas, cooking gas, price
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here