പാർട്ടിംഗ് ചലച്ചിത്രമേളയിലെ ഉദ്ഘാടന ചിത്രം

- ലോകസിനിമാ വിഭാഗത്തിൽ 81 ചിത്രങ്ങൾ.
- അന്താരാഷ്ട്ര ചലച്ചിത്ര വിഭാഗത്തിൽ 15 ചിത്രങ്ങൾ.
- ലൈഫ് ഓഫ് ആർട്ടിസ്റ്റിൽ 4 ചിത്രങ്ങൾ.
21ആമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഉദ്ഘാടന ചിത്രം പാർട്ടിംഗ്. നവീദ് മഹ് മൗദി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം അഫ്ഗാൻ അഭയാർത്ഥികളുടെ ചിത്രങ്ങൾ തുറന്നുകാട്ടുന്നു.
ഡിസംബർ 9 മുതൽ 16 വരെയാണ് ചലച്ചിത്രോത്സവം നടക്കുന്നത്. 62 രാജ്യങ്ങളിൽ നിന്ന് 185 ചിത്രങ്ങളാണ് പ്രദർശനത്തിനെത്തുന്നത്.
മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. തിരുവനന്തപുരം നിശാഗന്ധി ഓപ്പൺ ഓഡിറ്റോറിയത്തിൽ ആയിരിക്കും ഉദ്ഘാടനവും ഉദ്ഘാടന ചിത്ര പ്രദർശനവും.
parting IFFK
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here