ജയലളിതയുടെ ആരോഗ്യസ്ഥിതി: ശബരിമലയില്‍ സുരക്ഷ ശക്തമാക്കി

ജയലളിതയുടെ ആരോഗ്യസ്ഥിതി മോശമായി തുടരുന്ന സാഹചര്യത്തില്‍ ശബരിമലയിലും കനത്ത സുരക്ഷ. ജയലളിതയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വന്ന ഇന്നലെ മുതല്‍ തന്നെ ശബരിമലയില്‍ സുരക്ഷ ശക്തമാക്കി. തമിഴ് ഭക്തര്‍ വൈകാരികമായി പ്രതികരിക്കും എന്ന സൂചനയുള്ളത് കൊണ്ട് ആഴിയ്ക്ക് സമീപത്ത് വടം കെട്ടി സുരക്ഷ ഒരുക്കികഴിഞ്ഞു.
പോലീസുകാരേയും അധികമായി വിന്യസിച്ചിട്ടുണ്ട്. ഇതി വരെ ആഴിയില്‍ തേങ്ങ സമര്‍പ്പിക്കാന്‍ ഭക്തര്‍ക്ക് ആവുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആഴി എത്തുന്നതിന് മുമ്പായി ഭക്തര്‍ തേങ്ങ ഒരു കുട്ടയില്‍ നിക്ഷേപിക്കണം. ഇവിടെ നിന്നം ക്ഷേത്രത്തിലെ തൊഴിലാളികളാണ് തേങ്ങ ആഴിയില്‍ നിക്ഷേപിക്കുന്നത്.
sabarimala-security , sabarimala security strengthened
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here