ലക്സ് സോപ്പിന്റെ മോഡലായിരുന്നു ജയലളിത

സ്റ്റെല്ല മേരിസ് കോളേജില്‍ പഠിക്കുമ്പോഴാണ് ജയലളിതയ്ക്ക് ആദ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. പതിനേഴ് വയസ്സായിരുന്നു അന്ന് ജയയ്ക്ക്. സിനിമയില്‍ ചുവടുറപ്പിച്ചതോടെ ജയയെ തേടി പരസ്യ നിര്‍മ്മാതാക്കളും എത്തി. ലക്സിന്റെതടക്കം പ്രശസ്ത ബ്രാന്റുകളുടെ മോഡലായിരുന്നു ജയലളിത. ആ അപൂര്‍വ്വ ചിത്രങ്ങള്‍ കാണാം.
jayalalitha, model, brand, lux
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here