ബോളിവുഡ് താരങ്ങളുടെ അധികമാരും കാണാത്ത വിവാഹ ചിത്രങ്ങൾ
1999 ൽ ആണ് കാജോളും, അജയ് ദേവ്ഗണും വിവാഹിതരായത്. പരമ്പരാഗത മഹാരാഷ്ട്രൻ ശൈലിയിലായിരുന്നു ഇരുവരുടെയും വിവാഹം.
7 വർഷം നീണ്ട പ്രണയത്തിനൊടുവിൽ 1987 ലാണ് ജാക്കി ഷറോഫും അയ്ഷ ദത്തും വിവാഹിതരാവുന്നത്.
മാന്യതയും വിവാഹിതരാവുന്നത്.
ധർമേന്ദ്രയുടെയും ഹേമാമാലിനിയുടെയും വിവാഹം. ബോളിവുഡിലെ ‘ഡ്രീം ഗേളും’, ബി-ടൗണിലെ ഹീ-മാനും വിവാഹിതരായത് 1980 ലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here