കരുണാനിധി വീണ്ടും ആശുപത്രിയില്‍
കരുണാനിധി വീണ്ടും ആശുപത്രിയില്‍. അണുബാധയെ തുടര്‍ന്നാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. മൂന്നാഴ്ചക്കിടെ രണ്ടാം തവണയാണ് കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.വാര്‍ദ്ധക്യ സഹജമായ അവശതകളാണുള്ളതെന്നും ആരോഗ്യ നില തൃപ്തികരമാണെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നു.
വ്യാഴാഴ്ച രാത്രി 11 മണിയോടെ അല്‍വാര്‍ പേട്ടിലെ കാവേരി ആശുപത്രിയിലാണ് ചികിത്സതേടിയത്.
karunanidhi again admitted in hospital, chennai, kaveri hospital
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here