പച്ചക്കറിയ്ക്ക് പകരം കടല കൊറിക്കൂ; ജനങ്ങൾക്ക് മന്ത്രിയുടെ ഉപദേശം

പച്ചക്കറിയ്ക്ക് പകരം കടല കൊറിക്കാൻ ആവശ്യപ്പെട്ട കേന്ദ്ര കൃഷി മന്ത്രി വിവാദത്തിൽ. നോട്ട് നിരോധനത്തിൽ പച്ചക്കറികളുടെ വില കൂടിയത് മൂലം ജനങ്ങൾ ദുരിതത്തിലാണെന്ന് മാധ്യമപ്രവർത്തകൻ പറഞ്ഞപ്പോഴാണ് ജനത്തെ പരിഹസിച്ചുകൊണ്ട് മന്ത്രി മറുമടി നൽകിയത്.
എന്നാൽ ഇതുകേട്ട് നിന്നവരെല്ലാം ചിരിക്കുകയായിരുന്നു. മാധ്യമപ്രവർത്തകനായ സായന്തൻ ബേറയാണ് ഓഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. ട്വീറ്റ് വൈറലായതോടെ നിരവധി പേരാണ് മന്ത്രിയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
#demonetisation agriculture minister on distress sale of vegetables by farmers: then don’t eat sabzi, try chickpea at home! *coterie laughs* pic.twitter.com/intFbk9l4k
— sayantan bera (@sayantanbera) 21 December 2016
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here