വയർ കുറയ്ക്കാം എളുപ്പത്തിൽ !

കുടവയർ എല്ലാവർക്കും ഒരു പ്രശ്‌നമാണ്. ജോലി മൂലമാണ് വയര്‍ ചാടുക. എന്നാല്‍ പ്രസവശേഷമാണ് സ്ത്രീകളില്‍ വയര്‍ ഒരു പ്രശ്നമാകുക. എന്നാൽ ഈ വയർ കുറയാൻ ജിമ്മിലോ, നടക്കാനോ, മറ്റ് വ്യായാമങ്ങളെ വേണ്ട. മറിച്ച് ഈ പാനിയം കുടിച്ചാൽ മതി.
വയർ കുറയ്ക്കാനുള്ള ഹെൽത്ത് ഡ്രിങ്ക് ഉണ്ടാക്കാനും എളുപ്പമാണ്.
ആവശ്യമുള്ള സാധനങ്ങൾ
പുതിനയില 15 എണ്ണം
നാരങ്ങ വലുത്- 1
സാലഡ് വള്ളരി- 1
ഇഞ്ചി അരിഞ്ഞത്- 1 ടേബിൾ സ്പൂൺ.
തിളപ്പിച്ചാറിയ വെള്ളം – 9 ഗ്ലാസ്
തയ്യാറാക്കുന്ന വിധം
രാത്രി കിടക്കുന്നതിന് മുമ്പ് മേൽ പറഞ്ഞ മിശ്രിതങ്ങളെല്ലാം ഒരു കുപ്പിയിലോ ജാറിലോ ഇട്ട് വയ്ക്കുക. എന്നിട്ട് എന്നും രാവിലെ വെറും വയറിൽ ഈ വെള്ളം കുടിക്കുക. 5 ദിവസം തുടർച്ചയായി ചെയ്താൽ മാറ്റം കണ്ടു തുടങ്ങും.
Subscribe to watch more
health drink to get rid of belly fat
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here