മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ അന്വേഷണം

മേഴ്സിക്കുട്ടിയമ്മയ്ക്കും ഭർത്താവിനുമെതിരെ അന്വേഷണം. അഡ്വ.റഹീം നൽകിയ പരാതിയിന്മേലാണ് അന്വേഷണം. തോട്ടണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങളാവും അന്വേഷണ പരിതിയിൽ വരിക. വിജിലൻസ് ഡയറക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
probe against mercykutty amma
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here