നിലപാട് കടുപ്പിച്ച് തീയറ്റര്‍ ഉടമകള്‍

നിലപാട് കടുപ്പിച്ച് തീയറ്റര്‍ ഉടമകള്‍. മറ്റന്നാള്‍ മുതല്‍ എല്ലാ എ ക്ലാസ് തീയറ്ററുകളും അടച്ചിടും. ചര്‍ച്ചകളില്‍ തുടര്‍ന്നും പങ്കെടുക്കുമെന്നും എല്ലാം അംഗങ്ങളും തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നതായും തീയറ്റര്‍ ഉടമകള്‍ അറിയിച്ചു.356തീയറ്ററുകള്‍ അടച്ചിടാന്‍ തീരുമാനം ആയി. പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും തീയറ്റര്‍ ഉടമകള്‍ ആവശ്യപ്പെട്ടു.
film strike, theater strike, malayalam film industry
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here