Advertisement

ഗാന്ധിയുടെ മുഖമുള്ള ചെരുപ്പ്; വിവാദമായി വീണ്ടും ആമസോൺ

January 15, 2017
0 minutes Read
gandhi in slippers

ഇന്ത്യൻ പതാകയെ ചവിട്ടിയാക്കിയതിന്റെ വിവാദങ്ങൾ കെട്ടടങ്ങും മുമ്പ് ഓൺലൈൻ വ്യാപാര സൈറ്റായ ആമസോൺ മറ്റൊരു വിവാദത്തിലേക്ക്. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രമുള്ള ചെരുപ്പാണ് ഇത്തവണ ആമസോൺ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്.

അമസോൺ യുഎസ് സൈറ്റിലാണ് ചിത്രം വിൽപ്പനയ്ക്ക് വച്ചത്. സംഭവത്തിൽ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് ചിലർ പരാതി നൽകിയിട്ടുണ്ട്. 1157 രൂപയാണ് ചെരുപ്പിന്റെ വില.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top