ഓസ്ട്രേലിയൻ ഓപ്പൺ; ആൻഡി മുറേയ്ക്ക് വിജയത്തുടക്കം

ലോക ഒന്നാംനമ്പർ ബ്രിട്ടീഷ് പുരുഷ താരം ആൻഡി മുറേയ്ക്ക് ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ വിജയത്തുടക്കം. വനിതകളിൽ അമേരിക്കയുടെ വീനസ് വില്യംസ്, റുമാനിയയുടെ സിമോണ ഹാലെപ്പ്, സ്പെയിനിന്റെ ഗബ്രീൻ മുഗുറുസ എന്നിവരും ആദ്യറൗണ്ട് മൽസരങ്ങളിൽ ജയം കൊയ്തു.
australian open andy murray
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here