വർഷങ്ങളായി ഭൂഗർഭ അറയിൽ താമസിക്കുന്ന ഒരു മനുഷ്യൻ !

ജെആർആർ ടൊൽക്കീന്റെ കഥകളിലെ ഹോബിറ്റിനെ അറിയില്ലേ ? ഭൂമിക്കടിയിൽ സുന്ദര വസതിയൊരുക്കി അതിൽ താമസിക്കുന്ന മനുഷ്യനോട് സദൃശ്യമുള്ള ഒരു വിഭാഗം. ഇവർ താമസിക്കുന്ന വീടിനെ ഹോബിറ്റ് ഹോൾ എന്നാണ് വിളിക്കുന്നത്.
എന്നാൽ കഥകളിൽ മാത്രമല്ല ശരിക്കുമുള്ള ജീവിതത്തിലും ഇങ്ങനെ താമസിക്കുന്ന ഒരാളുണ്ട്. പേര് യൂറി. യൂറിയും പെട്രുഷ്കയും വർഷങ്ങളായി താമസിക്കുന്നത് ഇത്തരം ഹോബിറ്റ് ഹോളിലാണ്. പെട്രുഷ്ക ന്നെത് യൂറിയയുടെ മുയലാണ്. മോസ്കോയിൽ നിന്നും 60 കി.മി അകലെയാണ് ഇവർ താമസിക്കുന്നത്.
അഡ്വക്കേറ്റായിരുന്ന ഇദ്ദേഹം 5 വർഷങ്ങൾക്ക് മുമ്പേ തന്റെ നിയമജീവിതത്തോട് വിട പറഞ്ഞു . നഗരജീവിതം വിട്ട് വ്യത്യസ്തമായ ജീവിതം നയിക്കുന്ന ഇദ്ദേഹത്തെ പരിചയപ്പെടാം….
lawyer yuri living in hobbit hole
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here