Advertisement

സംസ്ഥാന സ്‌കൂൾ കലോത്സവം; പാലക്കാട് മുന്നിൽ

January 17, 2017
0 minutes Read
kerala-school-kalolsavam reformations in school kalolsavam school kalolsavam joint competitions banned

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ രണ്ടാം ദിനം കിരീടത്തിനായി പോരാടുന്നത് നാല് ജില്ലകൾ. ഏറ്റവും ഒടുവിലെ പോയിന്റുകൾ പ്രകാരം 113 പോയിന്റോടെ പാലക്കാടാണ് ഒന്നാം സ്ഥാനത്ത്. കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകൾ 111 പോയിന്റോടെ രണ്ടാം സ്ഥാനത്തും തുടരുന്നു.

തിരുവനന്തപുരം, എറണാകുളം ജില്ലകൾ 109 പോയിന്റോടെ തൊട്ട് പുറകിലാണ്. മലപ്പുറം 108, കൊല്ലം 106, ആലപ്പുഴ 103, ഇടുക്കി 100, വയനാട് 98, പത്തനംതിട്ട 96, കാസർഗോഡ് 90 എന്നിവയാണ് മറ്റ് ജില്ലകളുടെ പോയിന്റ് നില.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top