ബിജെപി കേരളത്തിലെ ഏറ്റവും വലിയ കക്ഷിയാകുമെന്ന് വെങ്കയ്യ നായിഡു

വരാനിരിക്കുന്ന തെരഞ്ഞെടുപ്പോടെ ബിജെപി കേരളത്തിലെ ഏറ്റവും വലിയ കക്ഷിയാകുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ഇടതുപക്ഷവും കോൺഗ്രസും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
ബിജെപി സംസ്ഥാന കൗൺസിൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സാംസ്‌കാരിക നായകർക്ക് നേരെയും കൗൺസിലിൽ വിമർശനമുയർന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here