ബോളിവുഡ് താരങ്ങളുടെ കുടുംബ ചിത്രങ്ങൾ

ബോളിവുഡ് സിനിമാ രംഗത്ത് ഒരു പ്രത്യേകതയുണ്ട്. താരങ്ങൾ തമ്മിൽ എന്തെങ്കിലും ഒരു ബന്ധമുണ്ടാകും. ബിഗ് ബി യുടെ താരകുടുംബത്തെ കുറിച്ച് നമുക്കറിയാം. എന്നാൽ സെയ്ഫിന്റേതും ഒരു താരകുടുംബം തതന്നെയാണ്. സെയ്ഫ് അലി ഖാനിന്റെ സഹോദരിയാണ് നടി സോഹ അലി ഖാൻ. സോഹയുടെ ഭർത്താവ് നടൻ കുനാൽ കേമു. സെയ്ഫിന്റെ ഭാര്യയോ നടി കരീന കപൂർ. താരകുടുംബം ന്നെ് പറയാൻ ഇതിൽ കൂടുതൽ എന്ത് വേണം ?
family photos of Bollywood actors actresses
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here