മറ്റുള്ളവരെ സഹായിക്കാൻ ഒരു സൂപ്പർ ഹീറോ ആവണമെന്നില്ല; റിപ്പിൾ പഠിപ്പിക്കുന്ന പാഠം

നാം ആരെയെങ്കിലും മനസ്സറിഞ്ഞ് സഹായിച്ചാൽ നമുക്ക് ഒരു ആവശ്യം വരുമ്പോൾ ആരെങ്കിലും നമ്മളെയും സഹായിക്കും. മറിച്ച് ഒരു ദോഷം ചെയ്താലും അങ്ങനെതന്നെയാണ്. ഹിന്ദുവിസത്തിലും ബുദ്ദിസത്തിലുമെല്ലാം പറയുന്ന ‘കർമ്മ’ ഇതാണ്. നാം എന്ത് കൊടുക്കുന്നോ അത് നമുക്ക് തിരിച്ചു കിട്ടും; നല്ലതാണെങ്കിലും ചീത്തയാണെങ്കിലും.
ഈ പ്രമേയത്തെ ആസ്പദമാക്കി ഡാലിയൽ യാം സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് റിപ്പിൾ. ഈ ഹ്രസ്വ ചിത്രത്തിന് നിങ്ങളുടെ ഹൃദയത്തെ സ്പർശിക്കാൻ കഴിഞ്ഞില്ലെങ്കിൽ വേറൊന്നിനും നിങ്ങളുടെ ഹൃദയത്തെ സ്പർശിക്കാൻ കഴിയില്ല.
Subscribe to watch more
ripple short film
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here