അന്നിറങ്ങാത്ത അനിയത്തിപ്രാവിന്റെ ട്രെയിലര്‍ ഇന്ന്!!!

1997ലാണ് അനിയത്തിപ്രാവ് പ്രദര്‍ശനത്തിന് വന്നത്! കൃത്യമായി പറഞ്ഞാല്‍ 20വര്‍ഷങ്ങള്‍ക്ക് മുമ്പ്!! വിശ്വസിക്കാന്‍ പ്രയാസം ഉണ്ടല്ലേ? ഇന്നത്തെ പോലെ അന്ന് ഈ ‘ട്രെയിലര്‍ സമ്പ്രദായം’ ഇല്ലല്ലോ? അന്നിറങ്ങിയ ഈ ചിത്രം ഇപ്പോഴാണ് ഇറങ്ങുന്നതെങ്കില്‍ അതിന്റെ ട്രെയിലര്‍ എങ്ങനെയായിരിക്കും?? ദാ ഇത് പോലെ….
Subscribe to watch more
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here