സംസ്ഥാന സ്ക്കൂള്‍ കലോത്സവം: ഫോട്ടോ ഫിനിഷിലേക്ക്

സംസ്ഥാന സ്ക്കൂള്‍ കലോത്സവം ഫോട്ടോ ഫിനിഷിലേക്ക്. ഒന്നും രണ്ടും സ്ഥാനത്ത് നില്‍ക്കുന്ന കോഴിക്കോടും പാലക്കാടും തമ്മില്‍ ഒരു പോയന്റിനാണ് വ്യത്യാസം. കോഴിക്കോടാണ് മുന്നില്‍. എന്നാല്‍ 70മത്സരങ്ങളുടെ വിധി അപ്പീലിന്റെ പരിഗണനയ്ക്ക് മുന്നിലാണ്. ഈ വിധി കൂടി വന്നാലേ സ്വര്‍ണ്ണക്കപ്പ് ആര്‍ക്ക് നേടുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമാകൂ.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here