കിങ്ങ് ആർതർ ട്രെയിലർ എത്തി

Subscribe to watch more
കിങ്ങ് ആർതർ: ലെജൻഡ് ഓഫ് ദി സ്വോർഡ്‌സ് എന്ന ചിത്രത്തിന്റെ ട്രെയിലർ എത്തി. ഒന്നിമല്ലായ്മയിൽ നിന്നും വന്ന രാജാവ് എന്ന വാചകം കൊണ്ട് തന്നെ പ്രേക്ഷകരെ ആവേശഭരിതരാക്കുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം കണ്ടത് ലക്ഷങ്ങളാണ്. ഗയ് റിച്ചീ സംവിധാനം ചെയ്ത ചിത്രം മെയ് 12 ന് തിയറ്ററുകളിൽ എത്തും.
king arthur trailer released
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here