തെരഞ്ഞെടുപ്പിൽ കള്ളവോട്ടുകൾ ചെയ്തതിന് തെളിവുണ്ടെന്ന് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അനധികൃത വോട്ടുകൾ ചെയ്യപ്പെട്ടതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതുമായി ബന്ധപ്പെട്ട് തെളിവുകൾ ലഭിച്ചതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീൻ സ്‌പൈസർ പറഞ്ഞു.
രേഖകളില്ലാതെ താമസിക്കുന്ന ലക്ഷക്കണക്കിന് കുടിയേറ്റക്കാർ ഹില്ലരി ക്ലിന്റണ് തെരഞ്ഞെടുപ്പിൽ അനുകൂലമായി വോട്ട് ചെയ്തതായി ട്രംപ് വെളിപ്പെടുത്തി. പോപ്പുലർ വോട്ടിൽ തിരിച്ചടിയുണ്ടാകാൻ കാരണം ഇതാണെന്ന് ഡ്രംപ് കരുതുന്നതായും വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here