Advertisement

റിപ്പബ്ലിക്ക് ദിനത്തിലും അക്രമം ഒഴിയാതെ അസ്സം

January 26, 2017
0 minutes Read
assam-attack

റിപബ്ലിക്ക് ദിനമായ ഇന്ന് അസ്സമില്‍ ഉണ്ടായത് ഏഴ് സ്ഫോടനങ്ങള്‍. മൂന്ന് ജില്ലകളിലായാണ് ഏഴ് സ്ഫോടനങ്ങള്‍ നടന്നത്. നിരോധിത സംഘടനായി ഉള്‍ഫയാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് സൂചന. കിഴക്കന്‍ അസമില് ദിബ്രുഗഢ്, ടിന്‍സുകിയ, ഛരായ്ദിയോ ജില്ലകളിലെ ഏഴിടങ്ങളിലാണ് വ്യാഴാഴ്ച രാവിലെ ഒരേ സമയത്ത് സ്‌ഫോടനമുണ്ടായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
ദർബാർ ഹാളിൽ പൊതുദർശനം
വിലാപയാത്രയായി ആലപ്പുഴയിലേക്ക്
സംസ്കാരം ബുധനാഴ്ച
Top