ബജറ്റ് സമ്മേളനം തുടങ്ങി

രാഷ്ട്രപതി പ്രണബ് മുഖർജി രാജ്യസഭ, ലോക്‌സഭ എം.പിമാരുടെ സംയുക്ത സമ്മേളനത്തെ ഇന്ന് രാവിലെ 11ന് സെൻട്രൽ ഹാളിൽ അഭിസംബോധന ചെയ്യുന്നതോടെയാണ് ബജറ്റ് സമ്മേളനം തുടങ്ങുന്നത്. ധനരംഗത്തെ ദിശ വെളിപ്പെടുത്തുന്ന നടപ്പുവർഷത്തെ സാമ്പത്തിക സർവേ ഇന്ന് തന്നെ പാർലമെൻറിൽ വെക്കും. നാളെ രാവിലെ 11ന് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കും.
92 വർഷമായി തുടർന്ന രീതി അവസാനിപ്പിച്ച് റെയിൽവേ ബജറ്റു കൂടി ഉൾച്ചേർത്ത പൊതുബജറ്റാണ് ഇത്തവണ അവതരിപ്പിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here