ചൈന–പാക് സാമ്പത്തിക ഇടനാഴി: ഇന്ത്യയും ഭാഗമാവണമെന്ന് പാക് മന്ത്രി

ചൈന–പാക് സാമ്പത്തിക ഇടനാഴിയെ എതിർക്കുന്നതിന് പകരം ഇന്ത്യയും പദ്ധതിയുടെ ഭാഗമാവണമെന്ന് പാക് മന്ത്രി അഷാൻ ഇഖ്ബാൽ.
ചൈന–പാക് സാമ്പത്തിക ഇടനാഴി ഉപയോഗപ്പെടുത്തിയാൽ ഇന്ത്യക്ക് ചൈനയിലെ നഗരങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കും. ഇത് ഇന്ത്യയുടെ വ്യാപാര മേഖലക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
china pak economic corridor
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here