Advertisement

ലോ അക്കാദമി വിഷയം; രാജിയിൽ ഉറച്ച് അയ്യപ്പൻ പിള്ള

February 6, 2017
1 minute Read
law academy chairman ayappan pillai to resign ayyappan pillai releasedayyappan pillai resigned

ലോ അക്കാദമി വിഷയത്തിൽ രാജിയിൽ ഉറച്ച് ചെയർമാൻ അയ്യപ്പൻ പിള്ള. ലക്ഷ്മി നായരെ നീക്കാൻ ഗവേണിങ്ങ് ബോഡി ചേർന്നതായി അറിയില്ലെന്ന് അയ്യപ്പൻ പിള്ള. അത്തരമൊരു യോഗത്തിലേക്ക തന്നെ വിളിച്ചിട്ടില്ലെന്നും പ്രശ്‌ന പരിഹാരത്തിനായി കോടതി ഇടപെടണമെന്നും അയ്യപ്പൻ പിള്ള പറഞ്ഞു.

 

 

 

law academy chairman ayappan pillai to resign

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top