24 ആഴ്ച പ്രായമായ ഭ്രൂണം നശിപ്പിക്കാൻ സുപ്രീം കോടതി അനുമതി

24 ആഴ്ച പ്രായമായ ഭ്രൂണം നശിപ്പിക്കാൻ യുവതിക്ക് സുപ്രീം കോടതി അനുമതി നൽകി. കുഞ്ഞിന് കിഡ്നിയില്ലെന്നും ജനിച്ചയുടൻ മരിച്ചുപോകുമെന്നും ചൂണ്ടിക്കാട്ടിയാണ് കുഞ്ഞിനെ നശിപ്പിക്കാൻ യുവതി സുപ്രീംകോടതിയുടെ അനുമതി തേടിയത്. വാദം അംഗീകരിച്ചുകൊണ്ട് ഭ്രൂണം നശിപ്പിക്കാൻ യുവതിക്ക് കോടതി അനുമതി നൽകുകയായിരുന്നു.
sc allows lady to kill 24-month-old foetus
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here