ഉള്ളിന്റെ ഉള്ളില്‍ നിങ്ങളാരാണ്? ത്രില്ലടിപ്പിച്ച് ഷോര്‍ട്ട് ഫിലിം

നമ്മളെല്ലാവരും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മുഖം മൂടി സൂക്ഷിക്കുന്നവരാണ്. ചിലരാകട്ടെ എപ്പോഴും ആ മുഖം മൂടിയ്ക്കുള്ളിലാവും. അത്തരത്തിലുള്ളവര്‍ക്ക് ജീവിതത്തില്‍ നേരിടുന്ന തിരിച്ചടികള്‍ എത്ര കടുത്തതായിരിക്കുംമെന്ന് കാണിച്ച് തരും ഈ ഹ്രസ്വചിത്രം. ഷഹീര്‍ അബ്ബാസാണ് ഇന്‍സൈഡ് എന്ന ചിത്രത്തിന്റെ സംവിധായകന്. നാദിര്‍ഷയുടെ അനിയന് സമദാണ് ചിത്രത്തില്‍ വിഷ്ണുരാജിന്റേതാണ് കഥ. ഷിഹാബ് തിരക്കഥയും, നൗഫല്‍ അബ്ദുള്ള എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. വീഡിയോ കാണാം.
Subscribe to watch more
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here