ശ്രദ്ധിക്കുക; റേഷൻകടകൾ വഴി ലഭിക്കുന്നത് ഇതെല്ലാം

അരിയ്ക്കും ഗോതമ്പിനുമെല്ലാം വില കുത്തനെ കൂടിയതോടെ പൊതുവിതരണ കേന്ദ്രത്തിലേക്ക് ഉറ്റുനോക്കുകയാണ് ജനം.
മുൻഗണനാവിഭാഗത്തിന് ലഭിക്കുന്ന സാധനങ്ങളും വിലയും
അരി – ആൾ ഒന്നിന് നാല് കിലോ (സൗജന്യം)
ഗോതമ്പ് – ആൾ ഒന്നിന് ഒരു കിലോ ഗോതമ്പ് (സൗജന്യം)
പഞ്ചസാര – ആൾ ഒന്നിന് 250 ഗ്രാം (കിലോ 13.50 രൂപ)
മണ്ണെണ്ണ – കാർഡൊന്നിന് അര ലിറ്റർ (10 രൂപ)
അന്ത്യോദയ വിഭാഗത്തിന് ലഭിക്കുന്ന സാധനങ്ങളും വിലയും
അരി – കാർഡ് ഒന്നിന് 28 കിലോ അരി (സൗജന്യം)
ഗോതമ്പ് – കാർഡ് ഒന്നിന് ഏഴ് കിലോ ഗോതമ്പ് (സൗജന്യം)
പഞ്ചസാര – ആൾ ഒന്നിന് 250 ഗ്രാം പഞ്ചസാര (കിലോ 13.50 രൂപ)
മണ്ണെണ്ണ – അരലിറ്റർ (10 രൂപ)
സർക്കാർ സബ്‌സിഡി വിഭാഗത്തിന് ലഭിക്കുന്ന സാധനങ്ങളും വിലയും
അരി – ആൾ ഒന്നിന് രണ്ട് കിലോ (രണ്ട് രൂപ നിരക്കിൽ)
മണ്ണെണ്ണ – കാർഡൊന്നിന് അരലിറ്റർ (10 രൂപ)
മുൻഗണനേതര വിഭാഗത്തിന് ലഭിക്കുന്ന സാധനങ്ങളും വിലയും
അരി – ആളൊന്നിന് അഞ്ച് കിലോ (8.90 രൂപ)
മണ്ണെണ്ണ – കാർഡ് ഒന്നിന് അര ലിറ്റർ (10 രൂപ)
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here