ജിഷ്ണുവിനെ കരുതിക്കൂട്ടി കുടുക്കിയതെന്ന് റിപ്പോർട്ട്

പാമ്പാടി നെഹ്രു കോളേജിലെ വിദ്യാർത്ഥി ജിഷ്ണു പ്രണോയിയെ കരുതിക്കൂട്ടി കുടുക്കിയതെന്ന് പോലീസ് റിപ്പോർട്ട്. മാനേജ്മെന്റിനെ വിമർശിച്ചതിന്റെ പേരിലാണ് പ്രതികാര നടപടിയെന്നും, കോപ്പിയടിക്കേസിൽ ജിഷ്ണുവിനെ മനപ്പൂർവ്വം പ്രതി ചേർക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
അധ്യാപകനായ പ്രവീണിനെ ഇൻവിജിലേറ്ററാക്കിയതും ജിഷ്ണുവിനെ കുടുക്കാൻ വൈസ് പ്രിൻസിപ്പാളും പ്രവീണും ചേർന്നൊരുക്കിയ പദ്ധതി പ്രകാരമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
Jishnu was a victim of conspiracy and deceit says police report
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here