ജയലളിതയെപോലെ ശശികലയും വെല്ലുവിളികള്‍ ഏറ്റെടുക്കുന്നു: അണ്ണാഡിഎംകെ

ജയലളിതയെപോലെ ശശികലയും വെല്ലുവിളികള്‍ ഏറ്റെടുക്കുന്നവെന്ന് എഐഎഡിഎംകെയുടെ പ്രസ്താവന.ശശികലയ്ക്കെതിരായ കോടതി വിധി പുറത്ത് വന്നശേഷമാണ് എഐഎഡിഎംകെ ഈ പ്രസ്താവന.
വിധി വന്നതോടെ പത്ത് വര്‍ഷമാണ് ശശികലയ്ക്ക് തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കേണ്ടി വരിക. നാലുവര്‍ഷത്തിന്റെ തടവിന് പുറമെ പത്ത് കോടി രൂപ പിഴയൊടുക്കാനും സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. ബാംഗ്ലൂരിലെ വിചാരണക്കോടതിയുടെ വിധി സുപ്രീം കോടതി ശരി വയ്ക്കുകയായിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here