സാരിയിൽ വ്യത്യസ്തത വേണോ ? എങ്കിൽ സോനം കപൂറിന്റെ സാരി സ്‌റ്റൈലുകൾ പരീക്ഷിക്കാം

സോനം കപൂർ സാരി ഉടുക്കുന്നത് കണ്ടാൽ സ്റ്റൈൽ മാത്രമല്ല അതിൽ ഒരു പ്രത്യേക പ്രൗഢിയും ഉണ്ട്. ഹെവി പ്ലസ് മിനിമം അതാണ് സോനമിന്റെ ഫാഷൻ മന്ത്ര. ഹെവി സാരിയാണെങ്കിൽ മിനിമൽ ആകസസറീസും, സിംപിൾ സാരിയാണെങ്കിൽ ഹെവി ആക്‌സസറീസുമാണ് സോനം ഉപയോഗിക്കുന്നത്.
സാരിയുടെ പല്ലു അണിയുന്ന രീതിയാണ് സോനം സാരി സ്‌റ്റൈലിനെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നത്.
sonam kapoor sari styles
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here