ചാമ്പ്യൻസ് ലീഗ്; ബാഴ്‌സയ്ക്ക് വൻ തോൽവി

ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണയ്ക്ക് വൻ തോൽവി. നോക്കൗട്ട് ഘട്ടത്തിലെ ആദ്യ പാദമത്സരത്തിൽ ഫ്രഞ്ച് ടീം പിഎസ്ജിയാണ് എതിരില്ലാത്ത നാല് ഗോളിന് മെസിയും സുവാരസും നെയ്മറുമടങ്ങുന്ന ബാഴ്‌സയെ തകർത്തത്. പിഎസ്ജിക്കായി അർജന്റൈൻ താരം ഏഞ്ചൽ ഡി മരിയ ഇരട്ടഗോളുമായി തിളങ്ങിയപ്പോൾ ഡ്രാക്‌സ്ലർ, എഡിസൺ കവാനി എന്നിവർ മറ്റ് രണ്ട് ഗോളുകൾ നേടി.
champions league barcelona lose the game
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here