ബോംബ് സ്‌ഫോടന പരമ്പര; വിധി ഇന്ന്

ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹിയിൽ 2005 ഒക്ടോബർ 29ന് ഉണ്ടായ ബോംബ് സ്‌ഫോടന പരമ്പരയിൽ വിധി ഇന്ന്. ഡൽഹിയിലെ പട്യാല ഹൗസ് കോടതിയാണ് ഇന്നു വിധി പറയുക. സ്‌ഫോടനത്തിൽ 61 പേർ കൊല്ലപ്പെടുകയും 210 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് കണക്കുകൾ. ഗോവിന്ദപുരയിൽ ബസിനുള്ളിലും സരോജിനി നഗർ, പഹാഡ്ബഞ്ച് എന്നിവിടങ്ങളിലുമാണ് ബോംബ് സ്‌ഫോടനമുണ്ടായത്. 2005ൽ ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ സ്‌ഫോടനമാണിത്
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here