Advertisement

പേടിപ്പിച്ച് കൊല്ലാൻ വോയിഡ് ട്രെയിലർ എത്തി

February 16, 2017
1 minute Read
the void trailer

Subscribe to watch more

എലൻ വോങ്ങ്, കാത്‌ലിൻ മൺറോ, ആരോൺ പൂൾ, എന്നിവർ കേന്ദ്രകഥാപാത്രങ്ങളിൽ എത്തുന്ന ‘ദി വോയിഡ്’ എന്ന ചിത്രത്തിന്റെ ട്രെയിലർ എ്തതി. ജെറിമി ഗിലെസ്പി തിരക്കഥ രചിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സ്റ്റീവൻ ആണ്.

റോഡിൽ രക്തം വാർന്ന് കിടക്കുന്ന ഒരു മനുഷ്യനെ ഒരു പോലീസുകാരൻ ആശുപത്രിയിൽ എത്തിച്ചതിന് ശേഷം ആശുപത്രിയിൽ സംഭവിക്കുന്ന വിചിത്രമായ സംഭവവികാസങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

ചിത്രം മാർച്ച് 31 ന് തിയറ്ററുകളിൽ എത്തും.

the void trailer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top