അബുദാബിയിൽ വൻ അഗ്‌നിബാധ

അബുദാബി എയർപോർട്ട് റോഡിലെ അക്കായി ബിൽഡിങ്ങിന് എതിർവശത്തെ കെട്ടിടങ്ങളിൽ വൻ അഗ്‌നിബാധ. മുസഫയിൽ നിന്ന് അബുദാബിയിലേക്കുള്ള റോഡിൽ അഡ്‌നോക്ക് സ്റ്റേഷനടുത്തുള്ള കെട്ടിടത്തിനാണ് ആദ്യം തീ പിടിച്ചത്. ഇത് സമീപത്തെ രണ്ടു കെട്ടിടങ്ങളിലേക്ക് പടരുകയായിരുന്നു. അഗ്നിബാധ ഉണ്ടായ മൂന്ന് കെട്ടിടങ്ങളും ഒഴിപ്പിച്ചു.
fire outbreak at abudhabi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here