മെഴുകുതിരി കത്തിച്ചുള്ള ഐക്യദാർഢ്യമല്ല വേണ്ടത് : മോഹൻലാൽ

കൊച്ചിയിൽ നടിക്ക് നേരെ ഉണ്ടായ ആക്രമണം ദൗർഭാഗ്യകരമെന്ന് മോഹൻലാൽ. അക്രമികളെ മനുഷ്യരായി കാണാനാകില്ല. മെഴുകുതിരി കത്തിച്ചുള്ള ഐക്യദാർഢ്യമല്ല വേണ്ടത് മറിച്ച് നിയമം കർശനമാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും മോഹൻലാൽ തന്റെ ഫെയ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ചലച്ചിത്ര താരവും എംപിയും കൂടിയായ സുരേഷ് ഗോപിയും സംഭവത്തിൽ പോസ്റ്റ് ഇട്ടിട്ടുണ്ട്. പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം…
mohanlal and suresh gopi fb post on kochi actress kidnap
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here