ശ്രേയസ് അയ്യർക്ക് ഇരട്ട സെഞ്ചുറി

ആസ്ട്രേലിയക്കെതിരായ സന്നാഹ മത്സരത്തിൽ ശ്രേയസ് അയ്യർക്ക് ഇരട്ട സെഞ്ചുറി. ഒന്നാം ഇന്നിങ്സ് ബാറ്റിനിറങ്ങിയ അയ്യർ 202 റൺസെടുത്തു. അയ്യരുടെ മികവിൽ ഇന്ത്യ 403 റൺസിലാണ് കളി അവസാനിപ്പിച്ചത്. തുടക്കം പാളിയ ഇന്ത്യയെ ധീരമായ ചെറുത്തുനിൽപുകൾക്കൊടുവിലാണ് അയ്യർ കരകയറ്റിയത്. കൃഷണപ്പ ഗൗതം(74) റൺസെടുത്തു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here